കാരായിമാര്‍ ഹൈക്കോടതിയിലേക്ക്

karayiഫസല്‍ വധക്കേസില്‍ ഗൂഡാലോചനകുറ്റം ചുമത്തി പ്രതികളാക്കിയ കാരായി രാജനും ചന്ദ്രശേഖരനും ഹൈക്കോടതിയെ സമീപിക്കുന്നു. എറണാകുളം ജില്ലാ വിട്ടുപോകരുതെന്നാണ് സിബിഐ കോടതിയുടെ ഉത്തരവ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി രാജനും തലശ്ശേരി നഗരസഭ ചെയര്‍മാനായി ചന്ദ്രശേഖരനും തെരഞ്ഞെടുത്തിരുന്നു. തങ്ങളെ ഭരണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

KCN

more recommended stories