ജില്ലാ ക്രോസ് കണ്‍ട്രി മത്സരം

cross countryഡിസംബര്‍ 20 ന് തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ക്രോസ് കണ്‍ട്രി മത്സരത്തിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പ് ഈ മാസം 13 ന് രാവിലെ 10 മണിക്ക് നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. 16, 18, 20, 20 വയസ്സിനു മുകളില്‍ നാലു വിഭാഗങ്ങളിലാണ് മത്സരം. താല്പര്യമുള്ള കായിക താരങ്ങള്‍ വയസ്സുതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു സഹിതം ് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9567204509.

 

KCN

more recommended stories