ഇരുപതോളം ഓട്ടോറിക്ഷകള്‍ പിടിച്ചു; വാഹനപരിശോധന ശക്തം

vehicleമതിയായ രേഖകളില്ലാതെയും അമിതവേഗതയിലും ഓടിച്ച ഇരുപതോളം ഓട്ടോറിക്ഷകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ലൈസന്‍സ്, ബാഡ്ജ് എന്നിവയില്ലാതെയും മദ്യപിച്ചും അമിതവേഗതയിലും ഓടിച്ച ഓട്ടോകളാണ് കുമ്പള എസ്.ഐ. ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ചൊവ്വാഴ്ച വൈകുന്നേരം കുമ്പള-ബദിയടുക്ക റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് നിയമവിരുദ്ധമായി ഓടുകയായിരുന്ന ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തത്.

KCN

more recommended stories