സി.ഡി കിട്ടിയില്ല, പരിശോധന മതിയാക്കി അന്വേഷണ സംഘം ബിജുവുമായി കേരളത്തിലേക്ക് മടങ്ങുന്നു

bioooസി.ഡി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ബിജു രാധാകൃഷ്ണന്‍. ചില രേഖകള്‍ തങ്ങളെ ഏല്‍പിച്ചിരുന്നെന്ന് ശെല്‍വിയും ഭര്‍ത്താവ് ചന്ദ്രനും പക്ഷേ അതില്‍ നിന്നും സി.ഡി കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷമായി ഇവരുമായി ഒരു ബന്ധമില്ലെന്ന് ബിജു രാധാകൃഷ്ണന്‍ കമ്മീഷനോട് പറഞ്ഞു. അത് ചിലപ്പോള്‍ അശ്രദ്ദമുലം നശ്ട്ടപ്പെട്ടു പോയിട്ടുണ്ടാകുമെന്നും അതിന് അവരെ കുറ്റം പറയാനാകില്ലെന്നും ബിജു. ഇനി ബാക്കിയുള്ളത് വിദേശത്തുള്ള സി.ഡി മാത്രം. പരിശോധന മതിയാക്കി അന്വേഷണ സംഘം ബിജുവുമായി കേരളത്തിലേക്ക് മടങ്ങുന്നു.

KCN

more recommended stories