യുവതിയുടെ മാല കവര്‍ന്നു

malaതൃക്കരിപ്പൂര്‍: ബൈക്കിലെത്തിയ മോഷ്ടാവ് നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു. തൃക്കരിപ്പൂര്‍ നടക്കാവിലാണ് സംഭവം. കലക്ഷന്‍ ഏജന്റായ എം.സുകുമാരിയുടെ മാലയാണ് കവര്‍ന്നത്. പ്രതിക്കായി ഈര്‍ജിത അന്വേഷണം നടന്നു വരുന്നു.

KCN

more recommended stories