കുളിമുറിയില്‍ ഒളിച്ചിരുന്ന യുവാവ് പിടിയില്‍

rajuനീലേശ്വരം: കരിന്തളം നെല്ലിയടുക്കത്തെ രാജുവിന്റെ ഭാര്യ കെ.പ്രീതയുടെ (47) വീട്ടിലെ കുളിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്ന നെല്ലിയടുക്കത്തെ വിജയനാണ് പിടിയിലായത്.

പിന്നീട് പോലീസിന് കൈമാറി. പോലീസ് കേസെടുത്തു. ഇന്നലെ രാത്രി വീട്ടമ്മ കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോഴാണ് മൂലയില്‍ പതുങ്ങിയിരിക്കുകയായിരുന്ന വിജയനെ കാണാനിടയായത്.
സംഭവവുമായി ബന്ധപ്പെട്ടാണെന്ന് പറയപ്പെടുന്നു നെല്ലിയടുക്കത്തെ ഉണ്ണിയെന്ന യുവാവിനെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

KCN

more recommended stories