ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗാലക്‌സി പള്ളങ്കോട് ജേതാക്കള്‍

Gold king copyഗാലക്‌സി പള്ളങ്കോടിന്റെ ആഭിമുഖ്യത്തില്‍ 2ദിവസങ്ങളിലായി സര്‍ സയ്ദ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ ട്രോഫി 2016 സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗാല്കസി പള്ളങ്കോട് ജേതാക്കളായി. ഫൈനലില്‍ ഫ്രണ്ട്‌സ് പള്ളങ്കോടിനെ പരാജയപ്പെടുത്തിയാണ് ഗാലക്‌സി ജേതാക്കളായത്.

 

KCN

more recommended stories