ഇന്ത്യയെ പിടിച്ചു കുലുക്കി സെൽഫ് ബാലൻസിങ് സ്‌കൂട്ടറുകൾ

self15 വർഷം മുൻപ് ടെക് ലോകം പരിഹസിച്ചു തള്ളിയ ആശയമാണ് 2015ൽ ഏറ്റവും ശ്രദ്ധ നേടി വിപണിയിൽ വിസ്മയം സൃഷ്ടിച്ചത്.ഗൂഗിൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ അവരുടെ ക്യാംപസിനുള്ളിലും വിമാനത്താവളങ്ങളിലും ഹ്രസ്വദൂരയാത്രയ്ക്കായി ഉപയോഗിക്കുന്ന സെഗ്‌വേ സെൽഫ് ബാലൻസിങ് സ്‌കൂട്ടറുകൾ ഈ വർഷം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ പ്രചാരം നേടി.ചൈനീസ് കമ്പനിയായ ഷോമിയുൾപ്പെടെ പുതിയ സംരംഭകർ സെഗ്‌വേയുടെ സഹകരണത്തോടെ ഇതിന്റെ സ്വന്തം പതിപ്പുകളുമായി വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു.

KCN

more recommended stories