നവകേരള മാര്‍ച്ചിന് കാസര്‍കോട്ട് വമ്പിച്ച സ്വീകരണം

navakeralaമതനിരപേക്ഷ അഴിമതി വിമുക്ത വികസിത കേരളമെന്ന മുദ്രാവാക്യം ഉയര്‍ത്തി സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് കാസര്‍കോട്ട് വമ്പിച്ച സ്വീകരണം

ഉപ്പളയില്‍ നിന്നാണ് യാത്രയുടെ തുടക്കം. സി പി എം പോളിറ്റ് ബ്യൂറോ മെമ്പര്‍ പ്രകാശ് കാരാട്ട് പതാക പിണറായി വിജയന് കൈമാറിയതോടെയാണ് ഉദ്ഘാടനം ചെയ്തത്.

KCN

more recommended stories