ലോട്ടറി അടിച്ചവര്‍ വരുന്നില്ല അവകാശികളില്ലാതെ 313 കോടി

Gold kingലോട്ടറിയടിച്ചിട്ടും ടിക്കറ്റുമായി അവകാശികള്‍ ഹാജരാവാത്തതിനാതിനാല്‍ നാലരവര്‍ഷമായി ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് 312.75 കോടി രൂപ. സര്‍ക്കാര്‍ ഖജനാവില്‍ പ്രത്യേക അക്കൗണ്ടില്‍ പെടുത്താതെ നിക്ഷേപിച്ചിരിക്കുകയാണ് ഇത്രയും തുക. 2011 ഏപ്രില്‍ ഒന്ന് മുതല്‍ 2015 നവമ്പര്‍ 25 വരെയുള്ള കണക്കാണിത്.

KCN

more recommended stories