ബാർ കോഴ: മന്ത്രി ബാബുവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

bbabuതൃശൂർ∙ ബാർ കോഴക്കേസിൽ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം നൽകാനും നിർദേശിച്ചു. കെ.ബാബുവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കും. വിജിലൻസിനെതിരെ കോടതി രൂക്ഷമായ പരാമർശമാണ് നടത്തിയത്.വിജിലൻസിന് ആത്മാർഥതയും സത്യസന്ധതയുമില്ലെന്നും കോടതി പരാമർശിച്ചു.

KCN

more recommended stories