മന്ത്രി കെ ബാബു രാജിവെച്ചു

k babuബാര്‍ കോഴക്കേസില്‍ രാജി വയ്ക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുവാദം നല്‍കിയതിനു പിന്നാലെ മന്ത്രി കെ ബാബു രാജികത്ത് നല്‍കി

ബാര്‍ കോഴക്കേസില്‍ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് മന്ത്രി രാജികത്ത് നല്‍കിയത്

KCN

more recommended stories