ആരിക്കാടി സി.എം.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ തൂങ്ങിമരിച്ചു

arikadiചെറുവത്തൂര്‍: അധ്യാപകന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.
തൃക്കരിപ്പൂര്‍ നടക്കാവിലെ റിട്ട.അധ്യാപകന്റെ മകനും കാസര്‍കോട് ആരിക്കാടി സി.എം.എല്‍.പി സ്‌കൂള്‍ അധ്യാപകനുമായ രഞ്ചിത്ത്(43) ആണ് വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തത്. ഭാര്യ: സതി(ഉദുമ പാലക്കുന്ന് അംബികാ സ്‌കൂള്‍ അധ്യാപിക). വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായിട്ടും കുട്ടികളിലാത്ത വിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.

KCN

more recommended stories