മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട

manjeswarമഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന 50 കിലോയോളം കഞ്ചാവ് മഞ്ചേശ്വരം പോലീസ് പിടികൂടി. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. കര്‍ണ്ണാടകയിലെ ഹാസനില്‍ നിന്ന് ഡസ്റ്റര്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത് .

KCN

more recommended stories