കെ.എം. മാണി കളങ്കിതനാണെന്ന് തന്നെയാണ് ബിജെപി വിശ്വാസം: കുമ്മനം

kummanamതിരുവനന്തപുരം ∙ ബിഡിജെഎസുമായിട്ടുള്ള സഖ്യത്തിന് ഉലച്ചിൽ തട്ടിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വെള്ളാപ്പള്ളി നടേശൻ അവസരവാദിയാണെന്ന് കരുതുന്നില്ല. കെ.എം. മാണി കളങ്കിതനാണെന്ന് തന്നെയാണ് ബിജെപി വിശ്വസിക്കുന്നത്. കെ. രാമൻപിള്ളയെ ഏതുഘടകത്തിൽ ഉള്‍പ്പെടുത്തണമെന്ന് കോർ കമ്മിറ്റി തീരുമാനിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

 

KCN

more recommended stories