കേരള കോൺഗ്രസ് (എം) വീണ്ടും പിളർന്നു; വിമതരെ സ്വാഗതം ചെയ്ത് സിപിഎം

congressതിരുവനന്തപുരം∙ കേരള കോൺഗ്രസ് (എം) വിട്ടവരെ സ്വാഗതം ചെയ്ത് സിപിഎം. ഫ്രാൻസിസ് ജോർജ് അടക്കമുള്ളവരുടെ തീരുമാനത്തെ സ്വാഗം ചെയ്യുന്നു. ഇവരോടുള്ള സമീപനം എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും. അതേസമയം, വിതമരെ പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. അഴിമതിയുടെ കറ കഴുകിക്കളയാനാണ് അവർ മുന്നണിയിലേക്ക് വരുന്നതെന്നും വിഎസ് പറഞ്ഞു.

KCN

more recommended stories