പൊതു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി മനോവീര്യം തകര്‍ക്കാം എന്ന വ്യാമോഹം വിലപോവില്ല കെ.എം.സി.സി

kannan (1) copyദുബൈ: ചെങ്കള പഞ്ചായത്ത് വാര്ഡ് ഉപതെരഞ്ഞെടുപ്പിനിടയിലുണ്ടായ നിസ്സാര സംഭവത്തിന്റെ പേരില് ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ല കമ്മിറ്റി ട്രഷറര് മുനീര് ചെര്ക്കളയെയും യൂത്ത് ലീഗ് നേതാകളെയും

കള്ള കേസില് കുടുക്കി മനോവീര്യം തകര്കാനുള്ള ശ്രമം വിലപോവില്ലന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപെട്ടു
നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ നിയോഗിക്കപെട്ട നിയമപാലകര്‍ തന്നെ പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കുന്നതിന് പകരം നാട്ടിലും പ്രവാസ ലോഗതും നിരവദി കാരുണ്യം പ്രവര്‍ത്തങ്ങള്‍ നടത്തുന്ന
പോതുപ്രവര്തകരെ കള്ളക്കേസില്‍ കുടുക്കിയും കണ്ണില്‍ കണ്ടവരെ തല്ലിയും വിരട്ടിയോടിച്ചു ടിയര്‍ഗ്യാസ് പ്രയോഗിച്ചും ഭീകരന്ധരീക്ഷം സൃഷ്ടിക്കുന്ന പോലീസ് രീതി അംഗീകരിക്കാനവില്ലെന്നും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്ന സംഭവം ഘൂഡാലോചനയുടെ ഫലമാണെന്നും പോലീസ് തേര്‍വാഴ്ച്ചക്കെതിരെ സമഗ്ര അന്യോഷണം വേണമെന്ന് ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി: ആവശ്യപെട്ടു
ഇത്തരം അടിച്ചമര്ത്തലുകളിലൂടെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടേയും നേതാക്കളെയും പ്രവര്ത്തകരുടെയും മനോവീര്യം ചോര്ത്തികളയാമെന്ന് വ്യാമോഹിക്കുന്നുണ്ടെങ്കില് നടക്കില്ലെന്നും, ദുബായ് കെ സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി
പ്രസിടന്റ്‌റ് സലാം കന്യപ്പടി ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍,ട്രസ്രാര്‍ ഫൈസല്‍ പട്ടേല്‍ ,മറ്റു ഭാരവഹിഗലായ സലീംചേരങ്കൈ ഇബി അഹ്മദ് ചെടേക്കാല്‍,ഐ പി എം ഇബ്രാഹിം ,അസീസ് കമാലിയ,കരീം മൊഗ്രാല്‍പുത്തൂര്‍,സത്താര്‍ ആലംപാടി ,റഹീം നെക്കര,മുനീഫ് ബദിയടുക്ക ,സിദ്ദീഖ് ചൗക്കി,റഹ്മാന്‍ പടിഞ്ഞാര്‍ എന്നിവര് അഭിപ്രായപെട്ടു

 

KCN

more recommended stories