തെയ്യംകലാകാരനെ കണ്ണില്‍ മുളക് പൊടി വിതറി മര്‍ദ്ദിച്ചു

mulak janardhanaകാസര്‍കോട്: തെയ്യം കലാകാരനെ കണ്ണില്‍ മുളക് പൊടി വിതറി മര്‍ദ്ദിച്ചതായി പരാതി. മായിപ്പാടിയിലെ ജനാര്‍ദ്ദന(41)ക്കാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5.30ഓടെ മാന്യ കാര്‍മാറില്‍ വെച്ച് ഒരു ബന്ധുവാണത്രെ മര്‍ദ്ദിച്ചത്. പണമിടപാട് പ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു.

 

KCN

more recommended stories