ഈ പ്രതിരോധം ആതിരപ്പള്ളിക്കുവേണ്ടി

athorappaliകസര്‍കോട്: വന്‍കിട ഡാമുകള്‍ക്കെതിരായ പ്രതിരോധത്തോടനുബന്ധിച്ച് ആദിവാസികളുടെ നേതൃത്വത്തില്‍ ഞായറാഴ്ച പ്രതിരോധ സംഗമം തീര്‍ക്കും. ആതിരപ്പള്ളി പദ്ധതിക്കെതിരെ കാടുകാക്കാന്‍ കാടര്‍ക്കൊപ്പം എന്ന സമരത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ പരിസ്ഥിത കൂട്ടായ്മയായ ഗ്രീന്‍ വെയ്ന്‍ പ്രവര്‍ത്തകരും പുറപ്പെട്ടു. രാവിലെ 10ന് നടക്കുന്ന പരിപാടി പ്രശസ്ത സഹാത്യകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കും.

 

KCN

more recommended stories