മഞ്ചേശ്വരത്ത് മീന്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു

manjewswerമഞ്ചേശ്വരം:  ചെക്ക്‌പോസ്റ്റിന് സമീപം മീന്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. മംഗളൂരു ശ്രീനിവാസ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ കുഞ്ചത്തൂര്‍ ഇര്‍ഷാദ് നഗറിലെ ഷഹദാന്‍ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന ഷാജഹാന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

 

KCN

more recommended stories