![](http://kasaragodchannel.com/wp-content/uploads/2016/03/firstcry3.png)
![](http://kasaragodchannel.com/wp-content/uploads/2016/03/firstcry3.png)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് സുപ്രീം കോടതി. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചിന്റേതാണ് പുതിയ വിധി.
പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെയൊഴികെ മറ്റു നേതാക്കളുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമബംഗാള്‍, തമിഴ്നാട് എന്നിവരുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളും നല്കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
നേരത്തെ, രാഷ്ട്രീയലാഭത്തിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം അധികാരസ്ഥാനത്തിരിക്കുന്നവര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്റെ എന്‍.ജി.ഒയും നല്കിയ പരാതി പരിഗണിച്ചാണ് കഴിഞ്ഞ വര്‍ഷം മെയില്‍ സുപ്രീം കോടതി മന്ത്രിമാര്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കിയത്.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
എരിയാല്‍ വാര്‍ഡ് കോട്ടവളപ്പ് പ്രിയ പ്രസ് പരിസരത്ത് സ്ഥാപിച്ച നാലാം ഘട്ട മിനിമാസ്റ്റ് ലൈറ്റ് ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..
സി.യു.കെ. പ്രൊഫസര്‍ക്ക് ഫുള്‍ബ്രൈറ്റ് നെഹ്റു ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ അഡ്മിനിസ്ട്രേറ്റഴ്സ് സെമിനാര്‍ അവാര്‍ഡ്
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലാ പ്രൊഫസര്‍ക്ക്.
നീലേശ്വരം വാദ്യകലാ ഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷിക ആഘോഷം; ഗുരുനാഥന് ചെറുതാഴം ദാമോദരമാരാര്ക്ക് സുവര്‍ണ്ണ ഹാരം സമര്‍പ്പിച്ചു
നീലേശ്വരം വാദ്യകലാഗ്രാമത്തിന്റെ പഞ്ചവാദ്യസപര്യയുടെ മുപ്പതാം വാര്‍ഷികാഘോഷ.
Leave a Comment