ഏഴംഗ ചീട്ടുകളി സംഘം പിടിയില്‍

cheatചെറുവത്തൂര്‍: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴംഗസംഘം പോലീസിന്റെ പിടിയില്‍.

ചന്തേര ഉദിനൂര്‍ സ്‌കൂളിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ചൂതുകളിക്കുകയായിരുന്ന തടിയന്‍ കൊവ്വല്‍ സ്വദേശികളായ രാജന്‍(50), സുകുമാരന്‍(58), അശോകന്‍(50), കെ.രാജന്‍(49), ഉദിനൂരിലെ ബാലന്‍(63), കൊയത്തൂര്‍ സ്വദേശികളായ രാമചന്ദ്രന്‍(48), രാഘവന്‍(52) എന്നിവരാണ് പിടിയിലായത.്
കളിക്കളത്തില്‍ നിന്നും 3200 രൂപയും കണ്ടെടുത്തു.

KCN

more recommended stories