പ്രമീള സി നായ്ക്ക് ബി ജെ പി സ്ഥാനാര്‍ത്ഥി

prameela c naikകാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രമീള സി നായ്ക്കിനെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടെയാണ് പ്രമീള സി നായ്ക്കിന് കാസര്‍കോട് നറുക്കുവീണത്.

KCN

more recommended stories