അന്‍വാറുല്‍ ഉലും എ.യു.പി സ്‌കൂള്‍ നവതി ആഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ നാളെ

anvaral ulam auo schoolകാസര്‍കോട്: തിങ്കളാഴ്ച മുതല്‍ ഒരു വര്‍ഷം വരേ നവതി ആഘോഷിക്കുന്ന നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും എ.യു.പി സ്‌കൂള്‍ നാളെ ഞായര്‍ രാവിലെ 10ന് ബങ്കരക്കുന്നില്‍ നിന്നും വിളംബര ജാഥ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഫ്‌ലാഗ് ഓഫ് ചെയ്യും.

KCN

more recommended stories