കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബദിയഡുക്ക സ്വദേശി അറസ്റ്റില്‍

arestബദിയടുക്ക: പത്തു കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍. ബാറടുക്കയിലെ സോമയ്യ(39)യെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ബദിയടുക്ക ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചാണ് സോമയ്യയെ പിടികൂടിയത്.

KCN

more recommended stories