ഇച്ചിലങ്കോട് മാലിക് ദീനാര്‍ ഉറൂസിന് ഏപ്രില്‍ ഒന്നിന് തുടക്കം

G-tech 2ഇച്ചിലങ്കോട് മാലിക് ദീനാര്‍ ഉറൂസിന് ഏപ്രില്‍ ഒന്നു മുതല്‍ തുടക്കമാവും.5 വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉദയാസ്ഥമന ഉറൂസും ഇതോടനുബന്ധിച്ച് ഇതോടനുബന്ധിച്ച് നടക്കും.ഒന്നു മുതല്‍ 30 വരെ മതപ്രഭാഷണവുമുണ്ടാക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

KCN

more recommended stories