പി.കെ രാഗേഷുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

G-tech 2കണ്ണൂരിലെ കോണ്‍ഗ്രസ്സ് വിമതന്‍ പി.കെ രാഗേഷുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. അടച്ചിട്ട മുറിയിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഗേഷ് മതത്സരത്തില്‍ നിന്നും പിന്‍മാറാന്‍ ധാരണയായതായാണ് സൂചന. അഴീക്കോടും കണ്ണൂരും രഗേഷ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

KCN

more recommended stories