സൗദിയില്‍ തീപിടുത്തം 12 മരണം: മരിച്ചവരില്‍ മലയാളികളുമെന്ന് സൂചന

srikrishnaജിദ്ദ:സൗദിയില്‍ പെട്രോ കെമിക്കല്‍ കമ്പിനിയില്‍ ഇന്നു രാവിലെയുണ്ടായ തീപ്പിടുത്തത്തില്‍ 12 മരണം. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. 11 പേര്‍ക്ക് പരുക്കുകളേറ്റതായും സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി പ്രാദേശിക സമയം 11.40നാണ് അപകടമുണ്ടായത്. സൗദിയിലെ ജുബൈല്‍ യുണൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനിയിലാണ് തീപ്പിടിച്ചത്. മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ തീപടര്‍ന്നു പിടിക്കുകയായിരുന്നു.

 

KCN

more recommended stories