കസര്‍കോട് മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച

aramana photohop (1) - Copyകസര്‍കോട് മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച,കടമ്പാറില്‍ സഞ്ചീവിന്റെ വീട്ടില്‍ നിന്നും 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 6000 രൂപയുമാണ് കവര്‍ച്ച ചെയ്തത്.ഇന്നലെ രാത്രി കുടുംബ വീട്ടില്‍ ഉത്സവത്തിന് പോയ സമയത്താണ് കവര്‍ച്ച നടന്നതെന്ന് പോലിസ് പറഞ്ഞു.മഞ്ചേശ്വരം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

KCN

more recommended stories