അബ്ദുല്ല മാഷിനുള്ള യാത്രയപ്പ് 24ന്

red tag36 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കണ്ണൂര്‍ അബ്ദുല്ല മാഷിന് കെ.എ.എം.എ കാസറഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന യാത്രയയപ്പ് ഏപ്രില്‍ 24ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ വെച്ച് നടക്കും. നഗരസഭ മുന്‍ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല ഉല്‍ഘാടനം ചെയ്യും .

 

KCN

more recommended stories