റിയോ ഒളിംപിക്സ്: സൽമാൻ ഖാൻ ഇന്ത്യയുടെ ഗുഡ്‍വിൽ അംബാസിഡർ

salmanന്യൂഡൽഹി ∙ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കാൻ പോകുന്ന ഒളിംപിക്സിൽ സൽമാൻ ഖാൻ ഇന്ത്യയുടെ ഗുഡ്‍വിൽ അംബാസി‍ഡർ ആകും. വാർത്താ ഏജൻസിയായ എഎൻഎയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഔദ്യോഗിക സ്ഥിരീകണം ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യമായാണ് ഒരു ബോളിവുഡ് താരം കായിക മൽസരത്തിന്റെ ഗുഡ്‍വിൽ അംബാസിഡർ ആകുന്നത്.<

KCN

more recommended stories