ബൈത്തുന്നൂര്‍ താക്കോല്‍ ദാനത്തിന് പളളങ്കോട് ഒരുങ്ങി

Dream zone copyഅല്‍ നൂര്‍ വെല്‍ഫയര്‍ ചാരിറ്റിയുടെ കീഴില്‍ പ്രദേഷത്തെ നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മമിച്ചു നല്‍കുന്ന പദ്ധതിയായ ബൈത്തുന്നൂരിന്റെ ആദ്യത്തെ താക്കോല്‍ ദാനം ഇന്ന് വൈകുന്നേരം പളളങ്കേടില്‍ വെച്ച് നടക്കും. പ്രസ്തുഥ പരിപാടിയില്‍ ബഹു: ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പതിനായിരങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കും

KCN

more recommended stories