കേരളത്തില്‍ ബി.ജെ.പി.അധികാരത്തിലെത്തും: രവീശ തന്ത്രി

mkകാസര്‍കോട്: കേരളത്തില്‍ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തുമെന്നും അധികാരം പിടിച്ചെടുക്കുമെന്നും ബി.ജെ.പി കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു. കെ.സി.എന്‍ ചാനലിന്റെ അതിഥി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ മൊത്തം മാറ്റം കൊതിക്കുകയാണ്. ഏതു ദിക്കില്‍ ചെല്ലുമ്പോഴും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് കാണുന്നത്. മിക്ക സീറ്റുകളിലും ബി.ജെ.പി അട്ടിമറി ജയം നേടുമെന്നും ഇനിയുള്ള കാലം ബി.ജെ.പിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

KCN

more recommended stories