മരണപ്പെട്ടത് ആദര്‍ശ വിപ്ലവത്തിന്റെ ധീര തേരാളി :എസ്.കെ.എസ്.എസ്.എഫ്

city bag (3)പണ്ഡിത ലോകത്തിലെ ആത്മീയ ഗുരു, ആദര്‍ശ വിപ്ലവത്തിന്റെ ധീര തേരാളി,കാലഘട്ടത്തെ അതിശയം കൊള്ളിച്ച മഹാപുരുഷന്‍ എന്നീ വിശേഷണമുള്ള പണ്ഡിതന്നെയാണ് നഷ്ട്ടമായത് യെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി എന്നിവര്‍ അനുശോചിച്ചു. എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല പ്രസിഡണ്ട് ഹനീഫ് മൗലവി, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, മുള്ളേരിയ മേഖലാ പ്രസി ഡണ്ട് ഇബ്രാഹിം അസ്ഹരി, ജനറല്‍ സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍,എസ് വൈ എസ് കാസര്‍കോട് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍ അനുശോചിച്ചു.

 

KCN

more recommended stories