പത്തൊമ്പതുകാരിയെ കാണാനില്ലെന്ന് പരാതി

Gold kingകാഞ്ഞങ്ങാട്: പത്തൊമ്പതുകാരിയെ കാണാതായെന്ന് പരാതി. കല്ലൂരാവിയിലെ സലീമിന്റെ മകള്‍ ഷാഹിമ(19)യെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. രാവിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നുവത്രെ. സലീമിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തന്വേഷണം ആരംഭിച്ചു.

 

 

KCN

more recommended stories