പളളിക്കര പഞ്ചായത്ത് ഷോപ്പിംഗ്‌കോംപ്ലക്‌സിലെ മുറികള്‍ ലേലം ചെയ്യുന്നു

പളളിക്കര:caution പളളിക്കര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള ബേക്കല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ 6 മുറികളും ഒരു ഏണി റൂമും പ്രതിമാസ വാടക കണക്കാക്കി ഒരു വര്‍ഷക്കാലയളവിലേക്ക് വാടകയ്ക്ക്  നല്‍കുന്നു. ഏപ്രില്‍ 21ന് ഉച്ചയ്ക്ക്  2 മണിക്ക് ഗ്രാമപഞ്ചായത്ത്  കോണ്‍ഫറന്‍സ് ഹാളില്‍ മുറികള്‍ ലേലം ചെയ്ത് നല്‍കുന്നതാണ്. ലേലം വ്യവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും അറിയാം.

KCN

more recommended stories