തെരഞ്ഞെടുപ്പ് പരസ്യം കല്ല്യാണ പന്തലിലേക്കും; അനു വരും എല്ലാം ശരിയാവും

anu jindoനാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നതോടെയാണ് കേരളത്തിലെ മുന്നണികളുടൈ മുദ്രവാക്യങ്ങളെ കല്ല്യാണ ചെക്കന്മാരും കൂട്ടുകാരും കടമെടുക്കാന്‍ തുടങ്ങിയത്. വഴിമുട്ടിയ ജിന്റൊ് വഴിക്കാട്ടാന്‍ അനു, തുടരണം ഈ ബന്ധം, വളരണം ഈ ദാമ്പത്യം,ഒരു വട്ടം കൂടി അനുജിന്റൊ, അനു വരും എല്ലാം ശരിയാവും എന്ന രീതിയിലാണ് കൂട്ടുകാരുടെ ഫഌ്‌സ് ബോര്‍ഡിലെ ആശംസ വാചകങ്ങള്‍. ഇത്തരം വാചകങ്ങളോടെ ഇറങ്ങുന്ന ഇമേജുകള്‍ക്ക് വന്‍ സ്വീകാര്യത കിട്ടിയതോടെ ഇപ്പോള്‍ ഇത് ട്രെന്റായി മാറിയിരിക്കുന്നു.

ഒരു പാര്‍ട്ടിയെയും പിണക്കാതെ എല്ലാവരുടെയും മുദ്രാവക്യം ചേര്‍ത്തുകൊണ്ടാണ് ഫഌ്‌സുകളും വെഡ്ഡിംഗ് കാര്‍ഡുകളം തയ്യാറാക്കുന്നത്.

 

KCN

more recommended stories