എ പ്ലസ്സ് തിളക്കത്തില്‍ അജീബ

homeഹയര്‍സെക്കന്ററി പരീക്ഷയില്‍എല്ലാ വിഷയത്തിലും എപ്ലസ്സ് നേടി അജീബ മെഹജിന്‍ സി.എം താരമായി. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യര്‍ത്ഥിനിയാണ് അജീബ. ഓലത്തിരി മുഹമ്മദിന്റെയും ചെമ്മനാട് നെച്ചിപ്പടുപ്പിലെ ഹമീദയുടെയും മകളാണ്.

KCN

more recommended stories