ഒടിക്കൊണ്ടിരുന്ന ലോറിക്ക് മുകളില്‍ മരം വീണു ഒഴിവായത് വന്‍ ദുരന്തം

bombay copyകാസര്‍കോട്: കര്‍ണ്ണാടകത്തില്‍ നിന്നും ലോഡുമായി ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന ലോറിക്ക് മുകളില്‍ മരം പൊളിഞ്ഞ് വീണു. വെള്ളിയാഴ്ച രാവിലെ 9.30ഒടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആളപായമില്ല.

KCN

more recommended stories