ഇടിമിന്നലേറ്റ് വീട് തകര്‍ന്നു

Gold king copyകാസര്‍കോട്: ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. ബേള വിഷ്ണുമൂര്‍ത്തി നഗര്‍ കൃഷ്ണ നിവാസിലെ കൃഷ്ണയുടെ വീടാണ് ഇടി മിന്നലില്‍ തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

 

KCN

more recommended stories