കേരള തീരങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

kerala kodunkattകാസര്‍കോട് അടുത്ത 24 മണിക്കൂറിനകം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍, മണിക്കുറില്‍ 70 കിലോ മീറ്റര്‍ വരെ എത്താവുന്ന കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

 

 

KCN

more recommended stories