മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

AQWA copyകോഴിക്കോട്: നാടക, സിനിമ, സീരിയല്‍ നടനായ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 2012ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്ക് കാക്കൂരിലെ വസതിയില്‍ വെച്ചാണ് സംസ്‌കാരം.

കായംകുളം കൊച്ചുണ്ണി, വൃദ്ധാവനം, ദേവരാഗം തുടങ്ങി അനവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

 

KCN

more recommended stories