ഇ.ചന്ദ്രശേഖരനെതിരെ ആക്രമണം

Gold king copyകാസര്‍കോട്: ഇ.ചന്ദ്രശേഖരനെതിരെ ആക്രമണം മാവുങ്കാലില്‍ വെച്ചായിരുന്നു ആക്രമണം. കാലിന് പരിക്കേറ്റ ഇ. ചന്ദ്രശേഖരന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.  മുതിര്‍ന്ന സി.പി.എം നേതാവും ദീര്‍ഘകാലം സി.പി.എം ജില്ലാ സെക്രട്ടറിയും ആയിരുന്ന എ.കെ നാരായണനും പരിക്ക്.

 

KCN