കൊല്ല്യ മഠാധിപതി രമാനന്ദ സ്വാമി അന്തരിച്ചു.

kolyaമംഗളൂരു:  കൊല്ല്യ മഠാധിപതി രമാനന്ദ സ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. ബദിയടുക്ക സ്വദേശി ആണ്. തൊക്കോട്ടുവിന് സമീപം കൊല്ല്യയിലെ മൂകാംബിക മഠത്തിന്റെ സ്ഥാപകനാണ്.  മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

 

KCN

more recommended stories