നറുക്കെടുപ്പ് നടത്തി

lemax333 copyലെമാക്‌സില്‍ നിന്നും 1000 രൂപയ്ക്ക് മേല്‍ പര്‍ച്ചേഴ്‌സ് നടത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒരു വിജയിയെ തെരഞ്ഞെടുത്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.എം അഷ്‌റഫാണ് നറുക്കെടുത്തത്. വ്യാപാരിവ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് കെ.എ റഫീഖ് അധ്യക്ഷത വഹിച്ചു. കെ.അഹ്മദ് ഷരീഫ് സ്വാഗതം പറഞ്ഞു. യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ ഉപ്പള, റൈഷാദ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമ്മാനമായ ആക്ടീവ സ്‌കൂട്ടര്‍ പി.ബി അബ്ദുള്‍റാസാഖ് വിതരണം ചെയ്യും.

KCN

more recommended stories