ഇന്ന് പുകയില വിരുദ്ധ ദിനം

Orange big copy പുകയില ഉല്‍പന്ന പായ്ക്കറ്റുകളില്‍ മുന്നറിയിപ്പു പരസ്യം നിലവിലുള്ളതിനെക്കാള്‍ 85% വര്‍ദ്ധിപ്പിച്ചു ചിത്രത്തോടൊപ്പം കൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. ഇന്നാണ്പുകയില വിരുദ്ധ ദിനം. പുതുക്കിയ പരസ്യം നാളെ നടപ്പില്‍ വരും. ആകര്‍ഷിക്കാത്ത, മോഹിപ്പിക്കാത്ത പുകയില ഉല്‍പന്ന പായ്ക്കറ്റുകള്‍ തയ്യാറാക്കുക എന്നതാണ് ഇത്തവണത്തെ സന്ദേശം. 2009 മുതല്‍ പുകയില പായ്ക്കറ്റുകളില്‍ സചിത്ര മുന്നറിയിപ്പു നല്‍കിവരുന്ന രാജ്യമാണ് ഇന്ത്യ.

പായ്ക്കറ്റുകളുടെ 85% സ്ഥലത്തും ആരോഗ്യ മുന്നറിയിപ്പു വരുന്നതോടെ പുകയില നിയന്ത്രണരംഗത്തു വന്‍കുതിപ്പിനു കളമൊരുങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

 

KCN

more recommended stories