പാചകത്തിന് ചിലവേറും പാചകവാതക വില കൂട്ടി

kasaragod collector copyകൊച്ചി: പാചകവാതക വില കൂട്ടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 23 രൂപയാണ് കൂടിയത്. വാണിജ്യ സിലിണ്ടറിന് 38 രൂപയും കൂടി.

കഴിഞ്ഞ മാസവും ഗ്യാസ് സിലിണ്ടറിന്റെ വില 40-50 രൂപ വരെ കൂട്ടിയിരുന്നു. പാചകവാതക ഇറക്കുമതി ചെലവ് കൂടിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത്.

KCN

more recommended stories