കൊല്ലത്ത് സ്‌കൂളിന്റെ വരാന്ത തകര്‍ന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

rajadhani copyകൊല്ലം: മുഖത്തല എം.ജി.എച്ച്.എസ് സ്‌കൂളിന്റെ വരാന്ത തകര്‍ന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. മുഖത്തല സ്വദേശിയായ എട്ടാംക്‌ളാസ് വിദ്യാര്‍ഥി നിശാന്ത് ആണ് മരിച്ചത്. പ്രവേശനോത്സവം കഴിഞ്ഞ ഉടനെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

KCN

more recommended stories