‘നമുക്ക് ഒന്നിക്കാം നാളേക് വേണ്ടി’ എന്ന പദ്ധതിയുടെ ഭാഗമായി യെല്ലോ സ്റ്റാര്‍ മടക്കരയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണം ചെയ്തു

mkചെറുവത്തൂര്‍: ഭൂമിക്ക് വേണ്ടിയുള്ള മനുഷ്യന്റെ കരുതലുകളില്‍ പ്രധാനം പച്ചപ്പുള്ള ഒരു ലോകത്തെ സൃഷ്ടിക്കലാണ്. ഭൂമി മരങ്ങളാല്‍ നിറയുന്നതിലൂടെ ഭാവി തലമുറയുടെ ജീവനം ശോഭനമാകുന്നു. ചെടി നടുമ്പോള്‍ നാം ആഗ്രഹിക്കുന്നത് ഭാവിയുടെ സുകൃതമാണ് ‘നമുക്ക് ഒന്നിക്കാം നാളേക് വേണ്ടി’ എന്ന പദ്ധതിയുടെ ഭാഗമായി യെല്ലോ സ്റ്റാര്‍ മടക്കരയുടെ ആഭിമുഖ്യത്തില്‍ ജി.എല്‍.പി.സ്‌കൂള്‍ ആലിനപ്പുറം, തുരുത്തി റൗളത്തുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ വൃക്ഷത്തൈ വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മിസിസ് ,വിദ്യാര്‍ത്ഥികള്‍,ക്ലബ്ബ് മെമ്പര്‍മാര്‍,സ്‌കൂള്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

 

 

KCN

more recommended stories