പോലീസ് അഴിച്ച് പണി കാസര്‍കോട്ടും; തോംസണ്‍ ജോസ് എസ് പിയായി തിരിച്ചെത്തുന്നു

jj tomsonകാസര്‍കോട്:ജില്ലയിലെ ക്രമസമാധാനപാലനത്തില്‍ സമൂലമായ മാറ്റം വരുത്തിയ മുന്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് കാസര്‍കോട്ട് എസ് പിയായി വീണ്ടും തിരിച്ചെത്തുന്നു. ഇപ്പോഴത്തെ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസിനെ പാലക്കാട്ടേക്ക് സ്ഥലംമാറ്റിക്കൊണ്ടാണ് തോംസണ്‍ ജോസിനെ കാസര്‍കോട്ട് നിയമിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പോലീസ് തലപ്പത്തുണ്ടായ വന്‍ അഴിച്ചുപണിയെ തുടര്‍ന്നാണ് തോംസണ്‍ ജോസിന് കാസര്‍കോട്ട് വീണ്ടും നിയമനം ലഭിച്ചത്.

KCN